കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അവളിടം യുവതി ക്ലബ് മാന്നാർ ഗ്രാമപഞ്ചായത്തിൽ പേഴ്സണാലിറ്റി ഡെവലപ്മെൻറ് കോഴ്സ് സൗജന്യമായി യുവതികൾക്ക് നൽകാൻ തീരുമാനിച്ചു.യുവതി ക്ലബ് സെക്രട്ടറി അനിഷ, യുവജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ അനക്സ് തോമസ് എന്നിവർ അറിയിച്ചു.കോഴ്സുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്-7907985763, 8129556370, 9605624842





