മണിമല: പെയിന്റിംഗ് /പോളിഷിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സ്വതന്ത്ര സംഘടനയായ ഓൾ കേരളാ പെയിന്റേഴ്‌സ് &പോളിഷേഴ്സ് അസോസിയേഷൻ (A. K. P. P. A, Reg.No.Tu/19678)ചങ്ങനാശേരി താലൂക്ക് കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി മനോജ് വെച്ചൂർ -പ്രസിഡന്റ്, ജോസ് പി ജെ -വൈസ് പ്രസിഡന്റ്, ജോഷി ജോസഫ് -സെക്രട്ടറി,മനോജ് പി കെ -ജോയിന്റ് സെക്രട്ടറി,ഷിബു ജോസഫ് -ട്രെഷറർ, മനീഷ് എം ജി -കോർഡിനേറ്റർ എന്നിവരെ തിരഞ്ഞെടുത്തു.